വിനീതിൻ്റെ സ്വർഗ്ഗരാജ്യം – ചോദിച്ചു വാങ്ങിയ വേഷം.. നിവിൻ പോളി
കൊച്ചി:വിനീത് ശ്രീനിവാസന്റെ പുറകേ കൂടി താന്‍ ചോദിച്ചു വാങ്ങിയതാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ വേഷമെന്ന് നിവിന്‍പോളി. ആദ്യമായി സിനിമയില്‍ അവസരം നല്‍കിയതും വിനീതാണ്. വിനീതിനെ പരിചയപ്പെടാന്‍ വേണ്ടി മാത്രമാണ് മലര്‍വാഡിയുടെ ഓഡിഷന് പോയതെന്നും നിവിന്‍പോളി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ജേക്കബിന്റെ …
വിനീതിൻ്റെ സ്വർഗ്ഗരാജ്യം – ചോദിച്ചു വാങ്ങിയ വേഷം.. നിവിൻ പോളി Read More