സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് : ഹൈക്കോടതി ഇന്ന് (08.11.2024) പരി​ഗണിക്കും

കൊച്ചി: തർക്കം നിലനില്‍ക്കുന്ന ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി നവംബർ 8 ന് പരിഗണിക്കും.ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ കളക്ടർമാർ എന്നിവരടക്കം എതിർകക്ഷികള്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് …

സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് : ഹൈക്കോടതി ഇന്ന് (08.11.2024) പരി​ഗണിക്കും Read More