ഓട്ടോറിക്ഷയുടെ മേൽ ചക്ക വീണു; ഡ്രൈവർ ബോധരഹിതനായി

കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണു. ചക്ക തലയിൽ പതിച്ച് ബോധരഹിതനായി റോഡിൽ വീണ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു. കപിക്കാട് ചെളളൂകുന്നത്ത് വീട്ടിൽ സുദർശനന് (55) ആണ് പരുക്കേറ്റത്. മധുരവേലി – കുറുപ്പന്തറ റോഡിൽ പ്ലാമൂട് ജംക്‌ഷനു സമീപം 08/08/21 …

ഓട്ടോറിക്ഷയുടെ മേൽ ചക്ക വീണു; ഡ്രൈവർ ബോധരഹിതനായി Read More

ഗിന്നസ് ബുക്കിലേക്ക് നോട്ടമിട്ട് അഞ്ചലില്‍ ചക്കഭീമന്‍

അഞ്ചല്‍: അഞ്ചലിലെ ചക്ക ഗിന്നസ് ബുക്കിലേക്ക്. ഹൈറ്റിലും വെയ്റ്റിലും റെക്കോഡിട്ട് അഞ്ചലില്‍ ഭീമന്‍ ചക്ക. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നെടുവിള പുത്തന്‍വീട്ടില്‍ ജോണിക്കുട്ടിയുടെ പുരയിടത്തിലെ തേന്‍വരിക്ക പ്ലാവില്‍ വിളഞ്ഞ ചക്കയാണ് വാര്‍ത്തകളില്‍ തേനായി നിറയുന്നത്. 51.5 കിലോ തൂക്കം, 97 സെ.മീ. നീളം …

ഗിന്നസ് ബുക്കിലേക്ക് നോട്ടമിട്ട് അഞ്ചലില്‍ ചക്കഭീമന്‍ Read More