ലൈക്കിലൂടെ കര്‍ഷകരെ പിന്തുണച്ച് ട്വിറ്റര്‍ മേധാവിയും

ന്യൂയോര്‍ക്ക്: കര്‍ഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പോപ് ഗായിക റിഹാന, വാഷിങ്ടണ്‍ പോസ്റ്റ് ജേണലിസ്റ്റ് കരേന്‍ അത്തിയ എന്നിവരുടെ കുറിപ്പുകളില്‍ ചിലതിന് ലൈക്കടിച്ച് ട്വിറ്റര്‍ മേധാവിയും സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി.റിഹാനയുടെയും സ്വീഡിഡ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെയും ട്വീറ്റുകളുടെ പേരില്‍ ട്വിറ്ററിനെതിരേ കേന്ദ്രസര്‍ക്കാര്‍ …

ലൈക്കിലൂടെ കര്‍ഷകരെ പിന്തുണച്ച് ട്വിറ്റര്‍ മേധാവിയും Read More