
റിപ്പോര്‍ട്ട്
17 വർഷം പെൻഷൻ നിഷേധിക്കപ്പെട്ട ജീവനക്കാരനു പലിശ സഹിതം പെൻഷനും ആനുകൂല്യങ്ങളും നൽകാൻ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്
By ന്യൂസ് ഡെസ്ക്
•
November 29, 2021
17 വർഷമായി പെൻഷൻ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരനു 12 ശതമാനം പലിശ സഹിതം പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സംസ്ഥാ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പിൽനിന്നു 33 വർഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രിൽ 30നു വിരമിച്ച തിരുവനന്തപുരം...
Read full story


