മംഗളുരു ബോട്ടപകടം , രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഏരിയല്‍ സര്‍വേ നടത്താനും കൂടുതല്‍ പേരെ രക്ഷിക്കാനും കഴിയുക നേവിക്കെന്നും മേഴ്സിക്കുട്ടിയമ്മ. കോസ്റ്റ് ഗാര്‍ഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്റ്ററും …