വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു; അരക്കോടിയുടെ നഷ്ടം
കണ്ണൂര്‍: അഞ്ചരക്കണ്ടിക്കടുത്തെ വേങ്ങാട് ഊര്‍പ്പള്ളിയില്‍ വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു മുഴുവന്‍ സാധനങ്ങളും കത്തിയമര്‍ന്നു. ജീനിലയത്തിലെ നന്ദനന്റെ വെളിച്ചെണ്ണ മില്ലിനാണ് വ്യാഴാഴ്ച (19.01.2023) തീപിടിച്ചത്. മുഴുവന്‍ യന്ത്രസാമഗ്രികളും കത്തിനശിച്ചു. 50 ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. നന്ദനന്റെ വീടിനു സമീപത്തുതന്നെയുള്ള ജെജെ ട്രേഡേഴ്സ് …
വെളിച്ചെണ്ണ മില്ലിനു തീപിടിച്ചു; അരക്കോടിയുടെ നഷ്ടം Read More