ഒക്ടോബര്‍ 11നും 12നും മോദിയും ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തും

October 9, 2019

ന്യൂഡല്‍ഹി ഒക്ടോബര്‍ 9: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് രണ്ടാം അനൗപചാരിക ഉച്ചക്കോടിയ്ക്കായി ഒക്ടോബര്‍ 11, 12 തീയതികളില്‍ ചെന്നൈ സന്ദര്‍ശിക്കും. പ്രാദേശിക, ആഗോള പ്രാധാന്യമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും. ഇന്ത്യ-ചൈന …