പതിനൊന്ന് വയസുകാരൻ സംവിധായകനാവുന്ന ചിത്രം, “ഇവ”
കൊച്ചി: പതിനൊന്ന് വയസ് മാത്രം പ്രായമുള്ള ആഷിക് ജിനുവിൻ്റെ ഇവ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുളമാവിലും പരിസര പ്രദേശത്തുമായി നടക്കുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണ് ഈ കൊച്ചു മിടുക്കൻ. വനത്തിനുള്ളിൽ നടക്കുന്ന ചാരായവാറ്റിൻറയും മയക്കുമരുന്നിൻ്റയും കഥ പറയുന്ന “ഇവ …
പതിനൊന്ന് വയസുകാരൻ സംവിധായകനാവുന്ന ചിത്രം, “ഇവ” Read More