Tag: itbp
17-20 മണിക്കൂര്‍ തുടര്‍ച്ചയായി ചൈനീസ് ആക്രമണത്തെ പ്രതിരോധിച്ചു: 21 സൈനികരെ ധീരതയ്ക്കുള്ള പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ഐ.ടി.ബി.പി
ന്യൂഡല്‍ഹി: ചൈനീസ് ആക്രമണത്തെ പ്രതിരോധിച്ച 21 സൈനികരുടെ പേരുകള്‍ ധീരതയ്ക്കുള്ള പുരസ്‌കാരത്തിലേക്ക് ശിപാര്‍ശ ചെയ്ത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ്. ലഡാക്കില്‍ നിയമിതരായ 21 സൈനികര്‍ക്ക് ധീര മെഡലുകള്‍ നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന് അയച്ചു. മെയ് മാസത്തിലുണ്ടായ സംഘര്‍ഷത്തില്‍ 17-20 മണിക്കൂറാണ് അവര്‍ …