ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്‍ലോ റോസി അന്തരിച്ചു

ന്യൂഡൽഹി: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്‍ലോ റോസി (64) അന്തരിച്ചു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറ്റാലിയന്‍ താരമാണ് പാവ്‍ലോ റോസി. 1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ആറ് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം നേടി …

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പാവ്‍ലോ റോസി അന്തരിച്ചു Read More