ഐടി ഇതര സറ്റാര്‍ട്ടപ്പ്‌ മേഖലകളിലും വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം : കേരളാ സ്‌റ്റേറ്റ്‌ സ്റ്റാര്‍ട്ടപ്പ്‌ മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുളള ഐടി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഐടി ഇതര സ്റ്റാര്‍ട്ടപ്പ്‌ മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്‌റ്റാര്‍ട്ടപ്പ്‌ മിഷനില്‍ രജിസ്റ്റര്‍ ചെയ്‌ത സ്റ്റേറ്റ്‌ യൂണിക്ക്‌ …

ഐടി ഇതര സറ്റാര്‍ട്ടപ്പ്‌ മേഖലകളിലും വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം Read More