അയ്യപ്പനോട് കളിച്ചവര്‍ രക്ഷപ്പെടില്ല : കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
ആലപ്പുഴ|. അയ്യപ്പനോട് കളിച്ചവര്‍ രക്ഷപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല വലിയ വിഷയം തന്നെയാണ്. നാളെ എസ്ഐടിക്ക് മുന്നില്‍ എന്റെ കയ്യിലുള്ള വിവരങ്ങള്‍ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 7000 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ല. അത് സിപിഐഎം-ബിജെപി ബന്ധത്തിന്റെ …
അയ്യപ്പനോട് കളിച്ചവര്‍ രക്ഷപ്പെടില്ല : കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല Read More