റിപ്പോര്‍ട്ട്
ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
September 21, 2024
മുംബൈ : ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇത് ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. സെപ്‌തംബര്‍ 20 നാണ് ഹൈക്കോടതി വിധി വന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഫാക്ട്...
Read full story

