രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ച് സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യ രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് 28 – 12-2020 തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയോടും ലൈസന്‍സിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ബദര്‍ അല്‍ …

രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ച് സൗദി അറേബ്യ Read More