ഐഎസ്ആർഒ ഗൂഢാലോചനാ കേസ്; സിബി മാത്യൂസിന് തിരിച്ചടി, മുൻകൂർജാമ്യം റദ്ദാക്കി

ദില്ലി: ഐഎസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് അടക്കമുള്ള ഗൂഢാലോചനാ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ …

ഐഎസ്ആർഒ ഗൂഢാലോചനാ കേസ്; സിബി മാത്യൂസിന് തിരിച്ചടി, മുൻകൂർജാമ്യം റദ്ദാക്കി Read More

ഐഎസ്ആർഒ ഗൂഢാലോചന കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുൻകൂര്‍ ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ അന്വേഷണ ഉദ്യോേഗസ്ഥരായിരുന്ന നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുൻകൂര്‍ ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജി സുപ്രീംകോടതി 13/12/21 തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെ‍ഞ്ചാണ് …

ഐഎസ്ആർഒ ഗൂഢാലോചന കേസ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുൻകൂര്‍ ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജി സുപ്രീംകോടതിയിൽ Read More

ഐഎസ്ആര്‍ഒ ചാരക്കേസ്, വ്യാജമൊഴി നൽകിയത് ക്രൂരമായ മർദനത്തെ തുടർന്നെന്ന് പ്രതിയായിരുന്ന ഫൗസിയ ഹസന്‍,മകളെ തന്റെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി

തിരുവനന്തപുരം: രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെുള്ളവര്‍ നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിയായിരുന്ന ഫൗസിയ ഹസന്‍. രണ്ട് ദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകളെ തന്റെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ്‌ ഭീഷണിപ്പെടുത്തിയപ്പോള്‍ ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി …

ഐഎസ്ആര്‍ഒ ചാരക്കേസ്, വ്യാജമൊഴി നൽകിയത് ക്രൂരമായ മർദനത്തെ തുടർന്നെന്ന് പ്രതിയായിരുന്ന ഫൗസിയ ഹസന്‍,മകളെ തന്റെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി Read More

‘മറ്റെന്തും സഹിക്കാം എന്നാൽ താൻ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവർത്തകർ തന്നെ ആരോപിക്കുക എന്നത് സഹിക്കാൻ കഴിയില്ല’ കരുണാകരൻ പറഞ്ഞതായി പി സി ചാക്കോ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുൻ കോൺഗ്രസ് നേതാവ് പിസി ചാക്കോ. ചാരക്കേസ് ഗൂഢാലോചനയില്‍ ആദ്യം ചോദ്യം ചെയ്യേണ്ടത് എകെ ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയുമാണ്. നിഷ്പക്ഷമായ ഒരന്വേഷണമാണ് നടക്കുന്നതെങ്കില്‍ അത് രാഷ്ട്രീയ …

‘മറ്റെന്തും സഹിക്കാം എന്നാൽ താൻ ചാരക്കേസ് പ്രതിയാണെന്ന് സഹപ്രവർത്തകർ തന്നെ ആരോപിക്കുക എന്നത് സഹിക്കാൻ കഴിയില്ല’ കരുണാകരൻ പറഞ്ഞതായി പി സി ചാക്കോ Read More

ചാരക്കേസില്‍ തെളിവെടുപ്പ്‌ തുടങ്ങി

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെ കുടുക്കിയതിലെ ഗൂഢാലോചന അന്വേഷിക്കുന്ന ജസ്‌റ്റീസ്‌ ഡികെ ജയിന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. സെക്രട്ടറിയേറ്റ്‌ അനക്‌സിലാണ്‌ തെളിവെടുപ്പ്‌ നടക്കുന്നത്‌. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുവെന്നും നീതി ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും മൊഴിനല്‍കിയ ശേഷം നമ്പിനാരായണന്‍ പറഞ്ഞു. ഐഎസ്‌ ആര്‍ഒ ചാരക്കേസില്‍ …

ചാരക്കേസില്‍ തെളിവെടുപ്പ്‌ തുടങ്ങി Read More