ജറുശലേം : ഇറാന്റെ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുളള സംഘർ‌ഷം അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരായ ഇസ്രായേലിന്‍റെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു, അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ്...
Read full story
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. ഖമീനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ ഡൊണാൾഡ് ട്രംപ് എതിർത്തതായി...
Read full story
ടെഹ്‌റാന്‍ | ഇസ്‌റായേല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ചയും (ജൂൺ 16) ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
Read full story
ടെല്‍ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്..വരും ദിവസങ്ങളില്‍ ആയുധ ഫാക്ടറികള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സൂചിപ്പിച്ചത്.ആയുധ ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഈ ഉപത്പാദന കേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകേണ്ടതാണ്ടതാണെന്ന്...
Read full story
റിയാദ് | ഇറാന്‍ -ഇസ്റായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും...
Read full story
തെഹ്‌റാന്‍ / ടെല്‍ അവീവ് | ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്‌റായേല്‍ വീണ്ടും ആക്രമണം നടത്തി . ആക്രമണത്തിൽ സൈനിക മേധാവി അലി ഷംഖാനി കൊല്ലപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലത്തെ...
Read full story
ജെറുസലേം | ഇറാന്‍ തിരിച്ചടി ശക്തമാക്കിയതോടെ ഇസ്‌റായേല്‍ പധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രാജ്യം വിട്ടതായി റിപോര്‍ട്ട്. നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോണ്‍’ രണ്ട് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ പേര് വെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റായേല്‍ മാധ്യമങ്ങള്‍ തന്നെ...
Read full story
ന്യൂഡല്‍ഹി | ഇസ്‌റായേല്‍ കൊടുംക്രൂരത തുടരുന്ന ഗസ്സയില്‍ അടിയന്തരവും സ്ഥിരവും ഉപാധിരഹിതവുമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സ്പെയിന്‍, ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്ന് ഇന്ത്യ. 193 അംഗ യു എന്‍ ജനറല്‍ അസംബ്ലിയില്‍ 149 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട്...
Read full story
ടെഹ്റാന്‍ | ഇസ്‌റായേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്‌റായേല്‍ സ്വയം കയ്പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു. ജൂൺ 13 വെള്ളിയാഴ്ച രാത്രിയില്‍ ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍...
Read full story
ടെഹ്റാന്‍ | ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിലാണ് സൈനിക മേധാവി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സ്റ്റേറ്റ്...
Read full story