
റിപ്പോര്‍ട്ട്
ഇസ്റായേൽ ബോംബാക്രമണം നിർത്തിയതിനെ അഭിനന്ദിക്കുന്നതായി യു എസ്.പ്രസിഡന്റ് ഡോണൾഡ് ട്രംപ്
By ന്യൂസ് ഡെസ്ക്
•
October 5, 2025
വാഷിങ്ടൺ ഡി സി. | ബന്ദികളെ വിട്ടയക്കുന്നതിനും സമാധാന കരാറിനും പൂർണ്ണത നൽകുന്നതിനായി ഇസ്റായേൽ താത്കാലികമായി ബോംബാക്രമണം നിർത്തിയതിനെ അഭിനന്ദിക്കുന്നതായി യു എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെയാണ്...
Read full story

