
റിപ്പോര്‍ട്ട്
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം
By ന്യൂസ് ഡെസ്ക്
•
January 29, 2021
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി...
Read full story

