ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ തിരിച്ചുവരവ്

ടെല്‍ അവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ തിരിച്ചുവരവ്. കടുത്ത വലതുപക്ഷ നിലപാടുള്ള റിലീജിസ് സിയോണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ നെതന്യാഹു പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുമെന്നാണു സൂചന. 84 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും സഖ്യകക്ഷികളും 120 ല്‍ …

ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ തിരിച്ചുവരവ് Read More