ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി ഇസ്മായില്‍ ഹനിയ
ഗസ: ഫലസ്തീനിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസീന്റെ വലംകൈയായിരുന്ന ഇസ്മായില്‍ ഹനിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2017 മുതല്‍ ഹമാസ് മേധാവിയായിരുന്ന ഹനിയ, ആഭ്യന്തര തിരഞ്ഞെടുപ്പിലാണ് നാല് വര്‍ഷത്തേക്ക് വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്രായേല്‍ ഉപരോധത്താല്‍ ചുറ്റപ്പെട്ട …