വന്യജീവി ആക്രമണം : വിവാദ പരാമര്‍ശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം : വന്യജീവി ശല്യത്തിന് ശാശ്വതമായ ഒരു പരിഹാരമില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങളില്‍ തുടർ മരണങ്ങളുണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. വന്യമൃഗ ആക്രമണങ്ങളുണ്ടാകുന്നത് വനത്തിലാണെന്നും ജനവാസപ്രദേശങ്ങളിലല്ലെന്നുമുള്ള മുന്‍ നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. കാട്ടിലൂടെ …
വന്യജീവി ആക്രമണം : വിവാദ പരാമര്‍ശങ്ങളുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ Read More