ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍, മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ കേരളത്തിൽ ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് എന്‍.ഐ.എ

കോഴിക്കോട് : ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍. മുഹമ്മദ് അമീന്‍, മുഹമ്മദ് അനുവര്‍, ഡോ.റാഹിസ് റഷീദ് എന്നിവരെയാണ് 16/03/21 ചൊവ്വാഴ്ച എന്‍.ഐ.എ അറസ്റ്റു ചെയ്തത്. കേരളത്തില്‍ എട്ടിടങ്ങള്‍ ഉള്‍പ്പടെ രാജ്യത്ത് പതിനൊന്ന് സ്ഥലങ്ങളില്‍ നടന്ന റെയിഡിന് പിന്നാലെയാണ് അറസ്റ്റ്. …

ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്ന് മലയാളികള്‍ അറസ്റ്റില്‍, മലയാളിയായ മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ കേരളത്തിൽ ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് എന്‍.ഐ.എ Read More