
റിപ്പോര്‍ട്ട്
ദുബായിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം
By ന്യൂസ് ഡെസ്ക്
•
March 4, 2026
ദുബായ്: ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ദുബായിലുള്ള അമേരിക്കൻ കോൺസുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കോൺസുലേറ്റിന് സമീപം ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ...
Read full story

