വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ കസ്റ്റഡിയിൽ
കൊല്ലം | വനിതാ പോലീസ് ഉദ്യോഗസ്ഥയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ശല്യം സഹിക്കവയ്യാതായതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി …
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ കസ്റ്റഡിയിൽ Read More