ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു

ഇ​​​​രി​​​​ട്ടി: അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പാ​​​​ല​​​​ത്തും​​​​ക​​​​ട​​​​വി​​​​ൽ ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു. ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് പു​​​​ഴ​​​​യു​​​​ടെ തീ​​​​ര​​​​ത്ത് സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച ഭാ​​​​ഗ​​​​ത്ത് ഫെബ്രുവരി 25 ബുധനാഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സർ കെ. ​​​​രാ​​​​ഹു​​​​ലി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. …

ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു Read More

ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഇരിട്ടി: ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മലയോര സമര പ്രചരണ ജാഥയ്ക്ക് ഇരിട്ടി കീഴ്പള്ളിയില്‍ നല്‍കിയ …

ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More

പരിഭ്രാന്തി പടർത്തി കാട്ടാനകൾ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങൾ ഭീതിയിൽ

കണ്ണൂർ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകള്‍ പരിഭ്രാന്തി പടർത്തുന്നു.ജനുവരി 9 വ്യാഴാഴ്ച്ച പുലർച്ചെയാണ് പായം, കര്യാല്‍ മേഖലയില്‍ പത്രവിതരണം നടത്തുന്നവർ ആനയെ ആദ്യം കണ്ടത്. ആനയുടെ മുൻപില്‍പ്പെട്ട ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തി എരുമത്തടം ഡ്രൈവിങ് …

പരിഭ്രാന്തി പടർത്തി കാട്ടാനകൾ : ഇരിട്ടി പായം,കരിയാല്‍ വട്ട്യറ ഭാഗങ്ങൾ ഭീതിയിൽ Read More