തിരുവനന്തപുരം: പ്രൊപ്പോസൽ ക്ഷണിച്ചു
അറിയിപ്പുകള്‍

തിരുവനന്തപുരം: പ്രൊപ്പോസൽ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് August 27, 2021
തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 2020-21 സാമ്പത്തിക വർഷത്തിൽ അടിമാലി ഇരുമ്പുപാലം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ വാങ്ങുന്നു. അടിമാലി ഇരുമ്പുപാലം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ നൽകുന്നതിന് മൂന്ന് വർഷത്തെ...
Read full story
ഇടുക്കി: കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍  വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്‌സൈസ്. കൊവിഡ് കാലത്ത് ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്. ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി....
Read full story
ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു
തൊഴിലവസരങ്ങള്‍

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് February 25, 2021
ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള എന്‍.സി.പി./ സി.സി.പി (ഹോമിയോ) കോഴ്‌സ് പാസായവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ആലപ്പുഴ...
Read full story