കനത്തമഴയും ഇരുട്ടും: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി

പാലക്കാട് | കനത്തമഴയും ഇരുട്ടും കാരണം മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി. ട്രക്കിങ്ങിനെത്തിയ തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കല്ലന്‍പാറയിലെ വനമേഖലയില്‍ നിന്നു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരോ കുടുങ്ങിക്കിടക്കുന്നതായി സംശയം ഉയര്‍ന്നത്. …

കനത്തമഴയും ഇരുട്ടും: മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി Read More

മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോള്‍. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഗോവ പോലീസിനു പനാജിയില്‍ ഇയാളെ കണ്ടെത്താനായത്. സ്വര്‍ണക്കടത്തുസംഘം …

മേപ്പയ്യൂരില്‍നിന്നു കാണാതായ യുവാവിനെ ഗോവയില്‍ കണ്ടെത്തി Read More

യുവാവിന് ദുബായിൽ സ്വർണക്കടത്ത് സംഘത്തിൻെറ ക്രൂരമർദ്ദനം; പീഡനം സ്വർണം മറിച്ചു നൽകുമെന്ന സംശയത്തിൽ

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ യുവാവിനെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ചാണ് മര്‍ദ്ദനമുണ്ടായത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് …

യുവാവിന് ദുബായിൽ സ്വർണക്കടത്ത് സംഘത്തിൻെറ ക്രൂരമർദ്ദനം; പീഡനം സ്വർണം മറിച്ചു നൽകുമെന്ന സംശയത്തിൽ Read More

കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിച്ചു

കോഴിക്കോട്: 2022 ജൂലൈ 17-ന് നന്തിയിലെ കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴിയിൽ കൊല്ലപ്പെട്ട ഇർഷാദ് താമസിച്ചത് വയനാട് വൈത്തിരിയിൽ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോർട്ട്. 2022 മേയ് 13-നാണ് ഇർഷാദ് ദുബായിൽനിന്ന് …

കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിൽ സ്ഥിരീകരിച്ചു Read More

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ, ഇ‌ർഷാദ് രക്ഷപ്പെട്ടെന്ന് മൊഴി

കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ്. കാണാതായ ഇർഷാദിന്റെ മാതാപിതാക്കളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി ഇരുവരുടെയും രക്ത സാംപിൾ ശേഖരിച്ചു. കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയ …

സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ അറസ്റ്റിൽ, ഇ‌ർഷാദ് രക്ഷപ്പെട്ടെന്ന് മൊഴി Read More

പന്നിയെ വെടിവയ്ക്കുന്നതിനിടയിൽ ഉന്നം തെറ്റി യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു. ഉന്നം തെറ്റി ഇർഷാദിന് …

പന്നിയെ വെടിവയ്ക്കുന്നതിനിടയിൽ ഉന്നം തെറ്റി യുവാവ് മരിച്ചു Read More

16 മണിക്കൂർ തിരച്ചിൽ, ഒടുവിൽ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ഇര്‍ഷാദിൻ്റെ മൃതദേഹം കണ്ടെത്തി, ചാക്കിൽ കെട്ടി അഴുകി ദ്രവിച്ച നിലയിൽ

എടപ്പാള്‍: സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ പന്താവൂര്‍ സ്വദേശി കിഴക്കെവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദി (24)ന്റെ മൃതദേഹം കണ്ടെത്തി. 3 -1- 2021 ഞായറാഴ്ച വൈകിട്ട് 5.30നാണ് 16 മണിക്കൂര്‍ തെരച്ചിലിനു ശേഷം പൂക്കരത്തറയിലെ കിണറില്‍ നിന്ന് മൃതദേഹം ലഭിച്ചത്. ചാക്കില്‍കെട്ടിയ …

16 മണിക്കൂർ തിരച്ചിൽ, ഒടുവിൽ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ ഇര്‍ഷാദിൻ്റെ മൃതദേഹം കണ്ടെത്തി, ചാക്കിൽ കെട്ടി അഴുകി ദ്രവിച്ച നിലയിൽ Read More

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം, കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. ആകെ കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്നും വ്യാഴാഴ്ച (24/12/20) കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍ …

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം, കുറ്റം സമ്മതിച്ച് മുഖ്യപ്രതി ഇര്‍ഷാദ് Read More

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം, പ്രധാന പ്രതി കസ്റ്റഡിയിൽ , ഒറ്റക്കുത്തില്‍ ഔഫിന്റെ ശ്വാസകോശം തുളഞ്ഞു കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ ഹൃദയത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതിവേഗം രക്തം വാര്‍ന്നത് ഉടന്‍ മരണം സംഭവിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റതാണ് അതിവേഗം രക്തം വാര്‍ന്നു പോകാന്‍ …

ഡി വൈ എഫ് ഐ പ്രവർത്തകന്റെ കൊലപാതകം, പ്രധാന പ്രതി കസ്റ്റഡിയിൽ , ഒറ്റക്കുത്തില്‍ ഔഫിന്റെ ശ്വാസകോശം തുളഞ്ഞു കയറിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് Read More