റവന്യു ഭൂമി കൈമാറ്റം ചെയ്യുന്നതിന് വനം വകുപ്പിന്റെ നിരാക്ഷേപത്രം വേണമെന്ന ഉത്തരവിനെതിരെ സിപിഎം
പുല്‍പ്പള്ളി: വയനാട്ടിലെ പാടിച്ചിറ വില്ലേജില്‍പ്പെട്ട കന്നാരംപുഴ, വണ്ടിക്കടവ് പ്രദേശങ്ങളിലെ റവന്യു ഭൂമി കൈമാറ്റം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വനം-വന്യജീവി സംരക്ഷണ വകുപ്പിന്റെ നിരാക്ഷേപത്രം വേണമെന്ന വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ സിപിഎം രംഗത്ത്. ഉത്തരവ് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പാര്‍ട്ടി …
റവന്യു ഭൂമി കൈമാറ്റം ചെയ്യുന്നതിന് വനം വകുപ്പിന്റെ നിരാക്ഷേപത്രം വേണമെന്ന ഉത്തരവിനെതിരെ സിപിഎം Read More