എയിംസ് കേരളത്തിന് ലഭിക്കേണ്ടത്; മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കും: മുഖ്യമന്ത്രി
നമ്മുടെ ആരോഗ്യമേഖലയുടെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട എയിംസ് എന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റം അനിവാര്യമായതിനാൽ, കേരളത്തിലെ ഒരു മെഡിക്കൽ കോളേജ് എങ്കിലും കിഫ്ബി സഹായത്തോടെ എല്ലാ രീതിയിലും പൂർണമായും സജ്ജമാക്കുമെന്ന് ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതുതായി …
എയിംസ് കേരളത്തിന് ലഭിക്കേണ്ടത്; മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കും: മുഖ്യമന്ത്രി Read More