തൃശ്ശൂർ: കോവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വാര്‍ഡ് തല സമിതികളും ആര്‍ആര്‍ടികളും പുനരുജ്ജീവിപ്പിക്കും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് മുതലായ മാധ്യമങ്ങള്‍...
Read full story