അങ്കണവാടി ജീവനക്കാരിയുടെ സ്വര്‍ണമാല കവർന്ന കേസിൽ പ്രതി പിടിയിലായി
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ അങ്കണവാടി ജീവനക്കാരിയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണ മാല കവര്‍ന്ന കേസിലെ പ്രതി കാസര്‍കോഡ് കീഴൂര്‍ ചന്ദ്രഗിരി സ്വദേശി ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസ് (32)അറസ്റ്റിലായി. നാദാപുരം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. 2025 ജൂലായ് മാസത്തിലാണ് കേസിനാസ്പമായ സംഭവം നടന്നത്. …
അങ്കണവാടി ജീവനക്കാരിയുടെ സ്വര്‍ണമാല കവർന്ന കേസിൽ പ്രതി പിടിയിലായി Read More