ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം
കോഴിക്കോട് : ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിനാണ് ആക്രമിച്ചത്. യുവതിയുടെ തലക്ക് പരിക്കേറ്റു. 28/11/21 ഞായറാഴ്ച രാവിലെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷക്കാണ് പരിക്കേറ്റത്. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ഇരിങ്ങലിൽ യുവതിക്ക് നേരെ ആക്രമണം Read More