പ്രീമിയം തുക തട്ടിയെടുത്ത ഇന്‍ഷ്വറന്‍സ് ജീവനക്കാരനെതിരെ കേസ്
പയ്യന്നൂര്‍ : ഇന്‍ഷ്വറന്‍സ് പോളിസി ഉടമകളുടെ പ്രീമിയം തുക കമ്പനിയില്‍ അടക്കാതെ തട്ടിയെടുത്ത് വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയില്‍ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സീനിയര്‍ അസോസിയേറ്റര്‍ക്കെതിരെയാണ് കേസ്. പയ്യന്നൂര്‍ പെരുമ്പ പുതിയ ബസ്റ്റാന്റിന് സമീപം അപ്പൂസ് ടവറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഡി.എഫ്.സി …
പ്രീമിയം തുക തട്ടിയെടുത്ത ഇന്‍ഷ്വറന്‍സ് ജീവനക്കാരനെതിരെ കേസ് Read More