ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

മൂന്നാർ : വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശിയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച്‌ 31 വരെയുളള രണ്ട് മാസക്കാലത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തും. ഉദ്യാനത്തിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. പ്രജനനകാലത്ത് വരയാടുകള്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എല്ലാ വര്‍ഷവും സമാന രീതിയില്‍ …

ഇരവികുളം ദേശീയോദ്യാനത്തില്‍ ഫെബ്രുവരി 1 മുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് Read More

വരയാടിന്റെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ മഴയും മഞ്ഞും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍.

മൂന്നാര്‍: വരയാടുകളുടെ പ്രസവകാലം കഴിഞ്ഞപ്പോള്‍ ഇരവികുളത്ത് ആട്ടിന്‍കുട്ടികളുടെ സമൃദ്ധി. ഇരവികുളത്ത് ഇത്തവണ 110 വരയാടിന്‍ കുട്ടികള്‍ പിറന്നെങ്കിലും അവയെ കാണാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും വിനോദസഞ്ചാരികളില്ല. മഞ്ഞും മഴയും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. അവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. …

വരയാടിന്റെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ മഴയും മഞ്ഞും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. Read More