ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടെ യുഎസ് സൈനികർ പിടിയിലായെന്ന് ഇറാൻ. ഇറാൻ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി ആണ് യുഎസ് സൈനികർ പിടിയിലായെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.സംഘർഷത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർഥ കണക്ക് അമേരിക്ക പറയുന്നില്ലെന്നും അലി...
Read full story

