റിപ്പോര്‍ട്ട്
ഇറാന്റെ ഡ്രോണുകൾ നിലം തൊടും മുമ്പേ ചാരമാക്കി ഗൾഫ് രാജ്യങ്ങൾ
By ന്യൂസ് ഡെസ്ക്
•
March 7, 2026
ദുബൈ / റിയാദ് | ഒന്നിന് പിറകെ ഒന്നായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് ഗൾഫ് മേഖലയിൽ കടുത്ത ഭീതി പടർത്താൻ ഇറാൻ നടത്തുന്ന നീക്കം പാളുന്നു. ഇറാന്റെ ആക്രമണ പദ്ധതികളെ ആകാശത്തുവെച്ചുതന്നെ തകർത്തെറിഞ്ഞ് ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിരോധം തീർത്തു. ശനിയാഴ്ച...
Read full story

