ഇ​റാ​നി​ൽ വെ​ടി​വെ​ച്ചി​ട്ട യു​ദ്ധ​വി​മാ​ന​ത്തി​ലെ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ സൈനീകനെയും കണ്ടെത്തി

.ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ൽ വെ​ടി​വെ​ച്ചി​ട്ട എ​ഫ്-15​ഇ യു​ദ്ധ​വി​മാ​ന​ത്തി​ലെ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​നാം​ഗ​ത്തെ ക​ണ്ടെ​ത്തി​. ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന ഇ​റേ​നി​യ​ൻ മ​ണ്ണി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ണ്ടെ​ത്തി​യ സൈ​നി​ക​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​യി​രി​ക്കു​ന്നു എ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് …

ഇ​റാ​നി​ൽ വെ​ടി​വെ​ച്ചി​ട്ട യു​ദ്ധ​വി​മാ​ന​ത്തി​ലെ കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ സൈനീകനെയും കണ്ടെത്തി Read More