ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ കേ​ന്ദ്ര​മാ​യ അ​ര​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കും ര​ണ്ട് വ​ൻ​കി​ട സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ​ക്കും നേ​രെ​ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം.ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​റ​പ്പ് ലം​ഘി​ച്ചു​കൊ​ണ്ട് ആണ് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. ഇ​റാ​ന്‍റെ...
Read full story
റിപ്പോര്‍ട്ട്

പശ്ചിമേഷ്യയിൽ സമാധാനം അകലെ

By ന്യൂസ് ഡെസ്ക് March 25, 2026
ടെഹ്‌റാൻ: അഞ്ചുദിവസത്തേക്ക് ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിലെ യുദ്ധം അയയുമെന്ന് പ്രതീക്ഷയുണ്ടായെങ്കിലും അതിനുശേഷവും കനത്ത ആക്രമണമുണ്ടായി.ഇസ്രയേലും യു.എസും ചേർന്ന് മാർച്ച് 24 ചൊവ്വാഴ്ച തങ്ങളുടെ രണ്ട് വാതകപ്ലാന്റുകളും ഒരു പൈപ്പ്‌ലൈനും ആക്രമിച്ചെന്ന് ഇറാൻ പറഞ്ഞു. ഖൊറംഷഹറിലെ പവർപ്ലാന്റും പൈപ്പ്‌ലൈനും...
Read full story
ടെഹ്‌റാന്‍ | ഇസ്‌റായേല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ചയും (ജൂൺ 16) ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
Read full story