ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഉ​റ​പ്പാക്കും : ​ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചി

ടെ​ഹ്റ​ൻ: ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചി.ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചാ​ൽ ത​ങ്ങ​ളും ആ​ക്ര​മ​ണം നി​ർ​ത്തും. ഇ​റാ​നി​യ​ൻ സാ​യു​ധ സേ​ന​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം …

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​തം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ഉ​റ​പ്പാക്കും : ​ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചി Read More

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകത്തോട് അഭ്യർത്ഥിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആരോപണം

തെഹ്റാൻ റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോക രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ വൈറ്റ് ഹൗസ് നിലപാട് മാറ്റിയെന്നാണ് അദ്ദേഹം …

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയ അമേരിക്ക ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകത്തോട് അഭ്യർത്ഥിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രിയുടെ ആരോപണം Read More

ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടും: വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി

തെഹ്റാൻ ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികളുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രതികാര ആക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ബന്ധമുള്ള കമ്പനികളുടെ സ്ഥാപനങ്ങളും ലക്ഷ്യമാകാമെന്നും അദ്ദേഹം പറഞ്ഞു. വൈസിജെ വാർത്താ ഏജൻസിയോട് …

ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടും: വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി Read More

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്

ടെഹ്റാന്‍ | ഇസ്‌റായേലുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. നാളെ (ജൂൺ 20) ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ …

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക് Read More