ഇറാനിൽ ശക്തമായ ഭൂചലനം; ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം യുഎഇയിലും
ഇറാൻ : ഇറാനിൽ 02/07/22 ശനിയാഴ്ച പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിൽ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ അഞ്ചുപേർ മരിച്ചതായും, 44 പേർക്ക് പരിക്കേറ്റതായും രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്ത ഏജൻസിയായ FARS റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ …
ഇറാനിൽ ശക്തമായ ഭൂചലനം; ഭൂചലനത്തിന്റെ ശക്തമായ പ്രകമ്പനം യുഎഇയിലും Read More