അദാലത്ത്-മഞ്ഞ കാർഡ് ലഭിച്ചതിൽ സന്തോഷം അറിയിച്ച് അബ്ദുൽ ഖാദർ
എറണാകുളം: ജീവിക്കാൻ മറ്റു വരുമാനമില്ലാത്ത വൃദ്ധ ദമ്പതികൾക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ പെടുത്തി നൽകി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പർശം അദാലത്ത്. ഇരമല്ലൂർ നായിക്കൻ മാവുടിയിൽ 79 കാരനായ അബ്ദുൽ ഖാദറിനും 71 കാരിയായ ഫാത്തിമക്കുമാണ് സാന്ത്വന സ്പർശം ആശ്വാസമായത്. അബ്ദുൽ …
അദാലത്ത്-മഞ്ഞ കാർഡ് ലഭിച്ചതിൽ സന്തോഷം അറിയിച്ച് അബ്ദുൽ ഖാദർ Read More