വാഷിംഗ്ടണ്‍: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ച് പറഞ്ഞ് ഇന്ത്യയുടെ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ്. ഷോട്ട് പുട്ട് വെങ്കല മെഡല്‍ ജേതാവായ ഇക്ബാല്‍ സിങ്ങിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 62 കാരനായ സിങ് മകനെ വിളിച്ച്...
Read full story