എല്‍.ഐ.സി ഐ.പി.ഒ.: ഒന്നാം ദിവസം വന്‍ ഡിമാന്‍ഡ്
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍.ഐ.സി) മെഗാ പബ്ലിക് ഇഷ്യൂവിന് മികച്ച തുടക്കം. പോളിസി ഉടമകളും ജീവനക്കാരും 60 ശതമാനത്തിലധികം ബിഡുകളോടെ മികച്ച പ്രതികരണം സൃഷ്ടിച്ചു.വരുന്ന 12 ന് അലോട്ട്മെന്റ് പ്രഖ്യാപനമുണ്ടാകും. 17 ന് സ്േറ്റാക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. …
എല്‍.ഐ.സി ഐ.പി.ഒ.: ഒന്നാം ദിവസം വന്‍ ഡിമാന്‍ഡ് Read More