ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ
കൊച്ചി: 2022 ഡിസംബർ മാസം കൊച്ചിയിൽ നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ ബിസിസിസിഐയെ സമീപിച്ചെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 23 നാണ് ലേലം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് ക്രിസ്തുമസിനോട് അടുത്ത തീയതി ആയതിനാൽ പല ഫ്രാഞ്ചൈസികളിലെയും വിദേശ സപ്പോർട്ട് …
ഐപിഎൽ ലേലത്തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികൾ Read More