മിനി സ്‌ക്രീൻ കാഴ്ചകൾ ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ
എറണാകുളം: കോവിഡ് പരിധിക്കുള്ളിൽ ഷൂട്ട് ചെയ്ത പുറത്തിറക്കിയ ആദ്യചിത്രമായി നമ്മുടെ ഗാഡ്ജറ്റ് സ്‌ക്രീനുകളിലേക്ക് എത്തിയ ചിത്രമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടർ സ്ക്രീൻ ചലച്ചിത്രമായി ഓ ടി ടി റിലീസ് ചെയ്ത ചിത്രം, …
മിനി സ്‌ക്രീൻ കാഴ്ചകൾ ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ Read More