ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമായി ആമസോണിന്റെ ക്ലിപ്പ് ഷെയറിംഗ് ഫീച്ചർ
ആമസോൺ പ്രൈം ഒരു പുതിയ ക്ലിപ്പ്-ഷെയറിംഗ് ഫീച്ചർ പ്രഖ്യാപിച്ചിരിക്കുന്നു. ഉപയോക്താക്കളെ അവരുടെ പ്രിയപ്പെട്ട സിനിമകളിൽ നിന്നും ക്ലിപ്പുകൾ പങ്കിടാൻ ഇത് അനുവദിക്കുന്നു. ഒരു സിനിമയിൽ നിന്നോ വെബ് സീരീസിൽ നിന്നോ ഉള്ള ഒരു രംഗം വളരെയധികം ഇഷ്ടപ്പെട്ടുവെങ്കിൽ അത് നിങ്ങളുടെ സുഹൃത്തുക്കളെ …
ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമായി ആമസോണിന്റെ ക്ലിപ്പ് ഷെയറിംഗ് ഫീച്ചർ Read More