
ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി ഡിസംബര്‍ 4: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ചിദംബരത്തോട് നിര്‍ദ്ദേശിച്ചു. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടുലക്ഷം …