ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിലിട്ടത് 20,700 കോടി; രണ്ട് വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ധന
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്ക് നിക്ഷേപം 20700 കോടി കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. പതിമൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിക്ഷേപത്തുകയാണിത്. രണ്ട് വര്‍ഷക്കാലം കൊണ്ട് സ്വിസ് നിക്ഷേപത്തുക മൂന്നിരട്ടിയാകുകയായിരുന്നു. 17/06/21 വ്യാഴാഴ്ച പുറത്തു വന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ …
ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിലിട്ടത് 20,700 കോടി; രണ്ട് വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ധന Read More