വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മ്മിച്ച് ഐഐടി ഗവേഷകര്‍
ഗുവാഹത്തി: നിങ്ങള്‍ വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മ്മിക്കുന്നത് കേട്ടിട്ടുണ്ടോ? അതെ, സംഭവം ശരിയാണ്. വായുവില്‍ നിന്ന് വേണ്ടുവോളം കുടിവെള്ളം നിര്‍മിക്കാം. ഇതിനുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഐഐടി ഗുവാഹത്തിയിലെ ഗവേഷകര്‍ വായുവിലെ ഈര്‍പ്പത്തില്‍ നിന്ന് വെള്ളം കണ്ടെത്തി ഫില്‍ട്ടര്‍ ചെയ്യുന്നു. …
വായുവില്‍ നിന്ന് കുടിവെള്ളം നിര്‍മ്മിച്ച് ഐഐടി ഗവേഷകര്‍ Read More